കായിക കേരളത്തിന്റെ ശ്രദ്ധ ഇനി…

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ കായികപ്രതിഭകൾ മാറ്റുരക്കുന്ന 68-ാമത് കേരള സ്കൂൾ കായികമേളക്ക് കോഴിക്കോട് വേദിയാകും. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

Read more