കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ്…

  ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കുറ്റകരമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ

Read more

‘കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന ആരോപണം ഒരു…

ന്യൂഡൽഹി: കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന ആരോപണം ഒരു സ്വത്ത് പൊളിക്കുന്നതിന് അടിസ്ഥാനമല്ലെന്ന് സുപ്രിംകോടതി. നിയമം പരമോന്നതമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കൽ ഭീഷണികളെ അവഗണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Read more

കുന്നിടിക്കാനും മണ്ണെടുക്കാനും പരിസ്ഥിതി അനുമതി…

ഇതിനോടകം 396 പേരുടെ മരണം സ്ഥിരീകരിക്കുകയും നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത വയനാട് ദുരന്തം മുന്നിൽ അനുമതി കൂടാതെ ഭൂമി ഖനനം ചെയ്യാമെന്ന വിചിത്ര ഉത്തരവ് പുതുക്കിയിറക്കി

Read more

‘നിലവാരമുയർത്തൂ, അല്ലെങ്കിൽ രാജി വയ്ക്കൂ…’;…

ന്യൂഡൽഹി: സ്വന്തം നിലവാരമുയർത്താൻ കഴിയില്ലെങ്കിൽ രാജി വെച്ച് പോകണമെന്ന് ബിഹാറിലെ അധ്യാപകരോട് സുപ്രിംകോടതി. ഗ്രാമീണമേഖലകളിലെ സ്‌കൂളുകളിൽ പഠനനിലവാരമുയർത്താൻ ടീച്ചർമാർക്ക് പരീക്ഷ വേണമെന്ന ഹരജി എതിർത്ത ഒരുവിഭാഗം അധ്യാപകരെയാണ്

Read more

ജാമ്യം സ്റ്റേ ചെയ്ത നടപടി;…

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ സുപ്രിംകോടതിയെ സമീപിച്ചു. ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരേയാണ് സുപ്രിംകോടതിയെ സമീപിച്ചത്. നാളെ തന്നെ ഹരജി കേൾക്കണമെന്ന് കെജ്‍രിവാളിന്‍റെ

Read more

സി.​ബി.ഐ യൂണിയൻ ഓഫ് ഇന്ത്യയുടെ…

  ന്യൂഡൽഹി: സി.ബി.ഐ ഇന്ത്യൻ യൂണിയന്റെ നിയന്ത്രണത്തി​ലല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെ നിരവധി കേസുകളിൽ അന്വേഷണം തുടരുന്ന സി.ബി.ഐക്കെതിരെ പശ്ചിമ

Read more

പോൾ ചെയ്യുന്ന എല്ലാ വോട്ടും…

ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

Read more

വിവിപാറ്റ് പ്രവർത്തനത്തിൽ കൂടുതൽ വ്യക്തത…

ഡല്‍ഹി: വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റിന്‍റെ പ്രവര്‍ത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരിക്കണമെന്ന് സുപ്രിംകോടതി. മുഴുവൻ വിവിപാറ്റും എണ്ണണമെന്ന ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം. ഉച്ചയ്ക്ക് രണ്ടു

Read more

ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകുന്നു; ഗവർണർക്കെതിരെ…

ന്യൂഡൽഹി: ഗവർണർക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല. മൂന്ന് ബില്ലുകളിൽ രണ്ട് വർഷത്തിലേറെയായി അടയിരിക്കുന്നു. മൂന്ന് ബില്ലുകൾ പിടിച്ചുവെച്ചിട്ട് ഒരു വർഷത്തിലേറെയായെന്നും ഹരജിയിൽ പറയുന്നു.

Read more

തോട്ടിപ്പണി ഉന്മൂലനം ചെയ്യണം; കേന്ദ്രത്തോടും…

തോട്ടിപ്പണി രാജ്യത്ത് നിന്ന് പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന് സുപ്രിംകോടതി. തോട്ടിപ്പണി ചെയ്യിക്കുന്നത് നിരോധിക്കണമെന്നും അഴുക്കുചാലുകള്‍ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന മരണങ്ങളില്‍ നഷ്ടപരിഹാരം 30 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

Read more