വിട്ടുമുറ്റത്തെ കാറിലിരുന്ന പൂച്ചയെ പുലി…
പുനലൂർ: ഉറുകുന്നിൽ വീട്ടുമുറ്റത്തെ കാറിനു മുകളിലിരുന്ന വളർത്തുപൂച്ചയെ പുലി പിടിച്ചു. ഉറുകുന്ന് നേതാജി ആലുംതടത്തിൽ വീട്ടിൽ ജി. ബാബുവിന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി പത്തോടെ ശബ്ദം
Read more