സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ…

പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്.ഐ.ടി സംഘം പരിശോധനക്കെത്തി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് തന്ത്രി അറസ്റ്റിലായത്. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റ കൃത്യങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Read more