ഭയപ്പെടേണ്ട സാഹചര്യമേയില്ല, സോഷ്യല്‍ മീഡിയ…

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയില്‍ 2366.90 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 131.75 അടി വെള്ളവും ഉണ്ട്. റൂള്‍ കര്‍വ് പരിധിയിലും താഴെയാണ്

Read more