സഹോദരങ്ങളായ മോഷ്ടാക്കള്‍ ഇടുക്കിയിൽ പിടിയിൽ;…
ഇടുക്കി: ഇടുക്കിയിൽ കവർച്ചാ സംഘം പിടിയിൽ. സഹോദരങ്ങളായ കറുപ്പയ്യയെയും നാഗരാജിനെയുമാണ് രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. പിടിയിലായവർക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളുണ്ടെന്ന് മണ്ണഞ്ചേരി പൊലീസ് പറഞ്ഞു.Thieves
Read more