‘സ്വസ്ഥമായി പഠിപ്പിക്കാന്‍ അനുവദിക്കണം’; കോടതിയെ…

തിരുവനന്തപുരം: തിരുവന്തപുരം ലോ കോളേജിലെ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിയമനടപടിക്കൊരുങ്ങി അധ്യാപകർ. വിഷയത്തിൽ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാനാണ് നീക്കം.

Read more