തുറവൂർ ആശുപത്രി കെട്ടിടോദ്ഘാടന ചടങ്ങിനിടെ സംഘർഷം:…
തുറവൂർ: തുറവൂർ ഗവ. ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിൻ്റെയും ട്രോമാക്കെയർ യൂനിറ്റിൻ്റെയും ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർ ഷത്തിൽ കോൺഗ്രസ്, സി.പി.എം., ബി.ജെ.പി. പ്രവർത്തകർക്ക് പരിക്ക്. പട്ടണക്കാട് ബ്ലോക്ക്
Read more