80 സ്ക്വയർ ; മാതൃവിദ്യാലയത്തിന്…
ചേന്ദമംഗല്ലൂർ: നാൽപത്തിനാല് വർഷങ്ങൾ മുമ്പ് ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർ ത്ഥികളുടെ സ്നേഹോപഹാരമായി മാതൃവിദ്യാലയത്തിന് ഓപൺ എയർ ഓഡിറ്റോറിയം സമർപ്പിച്ചു. ചേന്ദമംഗല്ലൂർ ഹൈസ്കൂൾ 1980
Read moreചേന്ദമംഗല്ലൂർ: നാൽപത്തിനാല് വർഷങ്ങൾ മുമ്പ് ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർ ത്ഥികളുടെ സ്നേഹോപഹാരമായി മാതൃവിദ്യാലയത്തിന് ഓപൺ എയർ ഓഡിറ്റോറിയം സമർപ്പിച്ചു. ചേന്ദമംഗല്ലൂർ ഹൈസ്കൂൾ 1980
Read moreരണ്ടാം വാർഡിൽ മറ്റൊരു വികസന വാഗ്ദാനം കൂടി നടപ്പിലാക്കി
Read moreഎടവണ്ണ : കരിപ്പൂരിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിനു ശേഷം സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും പ്രയാണം പോസ്റ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. എടവണ്ണ മണ്ഡലം പ്രയാണം കെ.എൻ.എം സംസ്ഥാന
Read moreകീഴുപറമ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സി.കെ. നിവേദ്യയെ പി.ടി.എ കമ്മിറ്റി ആദരിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന SPC യുടെ 15 ദിന
Read moreപെരിന്തൽമണ്ണ : സമകാലിക മലയാള സിനിമ ആശയ വൈവിധ്യത്തിലും സാങ്കേതികതയിലും വളരെയധികം മുന്നേറിയിട്ടുണ്ടെന്നും തമസ്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കൂടി ഉൾക്കൊള്ളുന്നുവെന്നും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും സിനിമ നിരൂപകനുമായ മധു
Read moreമലപ്പുറം: വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
Read moreപരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശിയായ രാജൻ എന്നയാളാണ് മരിച്ചത്. വർഷങ്ങളായി പരപ്പനങ്ങാടിയിലെ മുറിയിൽ ആണ് താമസിക്കുന്നത്. മുറിയിൽ മരിച്ചു
Read moreകൊടിയത്തൂര്‍: സാധരണക്കാരുടെ ആശ്രയകേന്ദ്രമായ മാവേലി സ്റ്റോറിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടിയത്തൂര്‍ മാവേലി സ്റ്റോറിനു മുന്നില്‍
Read moreതിരുവനന്തപുരം:കാര്യവട്ടം കാമ്പസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.
Read moreഹൈദരാബാദ് നഗരത്തില്‍ വിറ്റ കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റുകളില്‍ വെളുത്ത പുഴുക്കളെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. സംഭവം ചര്‍ച്ചയായതിനു പിന്നാലെ കാഡ്ബറി കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Read more