“പാഠങ്ങളിൽ നിന്നും പാടത്തേക്ക്”; ഞാറു…

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് ആഭിമുഖ്യത്തിൽ നടത്തുന്ന നെൽ കൃഷിയുടെ ഞാറു നടീൽ മഹോത്സവം നടന്നു. ചെറുവാടി പുഞ്ച പാടത്താണ് കൃഷിയിറക്കുന്നത്.

Read more