സന്തോഷ് ട്രോഫി; ഇന്ന് കിക്കോഫ്
ഗുവാഹതി: ദേശീയ ഫുട്ബാൾ ടൂർണമെന്റായ സന്തോഷ് ട്രോഫിയുടെ 79ാം പതിപ്പിന്റെ അന്തിമ റൗണ്ട് മത്സരങ്ങൾ ബുധനാഴ്ച തുടങ്ങും. അസമിലെ ധാകുവാഖാന, സിലാപതാർ സ്റ്റേഡിയങ്ങളിലാണ് കളി. 12 ടീമുകളാണ്
Read more