കോഴിക്കോട് ട്രെയിനിന് തീവെക്കാൻ ശ്രമം;…
കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് തീവെക്കാൻ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിന്റെ കമ്പാർട്ട്‌മെന്റിന് ഉള്ളിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവണ് പിടിയിലായത്.
Read more