ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ വേണ്ട; ശിപാർശയുമായി…
തിരുവനന്തപുരം: ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ അനുവദിക്കരുതെന്ന ശിപാർയുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. സര്‍വീസ് റോഡിലൂടെ മാത്രം ഇരുചക്രവാഹനങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയുടെ നിലപാട്. കരട് നിര്‍ദേശം
Read more