യു.ഡി.എഫ് വന്നാൽ മൂന്ന് മാസത്തിനകം…
കോഴിക്കോട്:യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മൂന്ന് മാസത്തിനകം പ്രകടനപത്രിക നടപ്പാക്കുമെന്ന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി നമ്മുടെ കേരളത്തെ മാറ്റും. എല്ലാറ്റിനും യു.ഡി.എഫിന് വ്യക്തമായ പ്ലാനുണ്ട്.
Read more