കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹം;…

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹത്തിന് പിന്നിലെ ഗൂഢാലോചന അ​ന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. പ്രായപൂർത്തിയാകാതെയാണ് വിവാഹം നടന്നിരിക്കുന്നതെന്ന് ആരോപിച്ച് ദേശീയ വനിത കമ്മീഷൻ ഉപദേശക സമിതി അംഗം ജി.അഞ്ജന ദേവിയാണ്

Read more