എസ്​.ഐ.ആർ വെട്ടിയ മണ്ഡലങ്ങളിലും പോളിങ്​…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന​വി​ന്​ കാ​ര​ണം എ​സ്.​ഐ.​ആ​റി​നെ തു​ട​ർ​ന്ന്​ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ടാ​യ കു​റ​വാ​ണെ​ന്ന വാ​ദ​ത്തെ അ​പ്ര​സ​ക്​​ത​മാ​ക്കി ക​ണ​ക്കു​ക​ൾ. എ​സ്.​ഐ.​ആ​റി​ന്​ ശേ​ഷം വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കൂ​ടു​ക​യും കു​റ​യു​ക​യും

Read more