പൊന്നാനിയും തവനൂരും നിലനിർത്തുമെന്ന് സി.പി.എം…
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എൽ.ഡി.എഫ് സീറ്റുകളുടെ എണ്ണം രണ്ടായി ചുരുങ്ങുമെന്ന് സി.പി.എം വിലയിരുത്തൽ. സിറ്റിങ് സീറ്റുകളായ പൊന്നാനിയും തവനൂരും നിലനിർത്തുമെന്നും താനൂർ കൈവിടുമെന്നും കീഴ് ഘടകങ്ങളിൽനിന്ന്
Read more