പൂക്കോട്ടൂര്‍: ജനവാസ മേഖലയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന സ്വകാര്യ മലിനജല സംസ്കരണ പ്ലാന്റിനെതിരെ അറവങ്കര ചെറുവെള്ളൂരില് നാട്ടുകാര്‍ സമരരംഗത്തേക്ക്. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡില്‍ അറവങ്കര-അരിമ്പ്ര റോഡില്‍ മൈലാടിക്കും ചെറുവെള്ളൂരിനുമിടയില്