“താളലയം” ചെമ്രക്കാട്ടൂർ GLP സ്കൂൾ കലാമേളക്ക് തുടക്കം.

ചെമ്രക്കാട്ടൂർ : ഗവ: എൽ പി സ്ക്കൂളിൽ സ്ക്കൂൾ തല കലാമേള “താളലയം 2K23 പിടിഎ പ്രസിഡന്റ് ഷെഫീഖ് കെ പി ഉദ്ഘാടനം ചെയ്തു. (“Thalalayam” Chemrakator GLP School Art Fair begins.)|Art Fair .ഹെഡ് മാസ്റ്റർ ഇ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ബാലസുബ്രമണ്യൻ, എം ടി എ പ്രസിഡണ്ട് സോഫിയ, സ്ക്കൂൾ ലീഡർ ശ്രീലക്ഷ്മി, പി അമീർ , ഉമ്മർ വെള്ളേരി, മുഹ് യുദ്ധീൻ കോട്ട , സി കെ അഹമ്മദ് എന്നിവർ സംസാരിച്ചു കൺവീനർ മഞ്ജു ടീച്ചർ, സുപർണ ടീച്ചർ, സൗമ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. താളം, ലയം എന്നീ രണ്ട് വേദികളിലായി കൊണ്ട് കുട്ടികളുടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി ലത കെവി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *