വിവാഹ ദിനത്തിൽ മാതൃകയായി നവ ദമ്പതികൾ

വിവാഹ ദിനത്തിൽ മാതൃകയായി നവ ദമ്പതികൾ.(The newlyweds as role models on their wedding day)|wedding day.ഏറനാട് ഡയാലിസിസ് സെന്റർ ഊർങ്ങാട്ടിരി സപ്പോർട്ടിങ് കമ്മിറ്റി കൺവീനർ സുബ്രഹ്മണ്യൻ മാസ്റ്ററുടെ മകൻ വിഷ്ണുവിന്റെയും, ഡയാലിസിസ് സെന്ററിന്റെ അരീക്കോട് പഞ്ചായത്ത്‌ കമ്മിറ്റി അംഗം വെള്ളേരി പി ശിവാനന്ദന്റെ മകൾ വിനീതയുടെയും വിവാഹ ദിനത്തിൽ ഈസ്റ്റ്‌ വടക്കുംമുറി സാഗർ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ വിരുന്ന് വേദിയിൽ വെച്ച് ഏറനാട് ഡയാലിസിസ് സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവന ട്രസ്റ്റ് ഭാരവാഹികളായ കെ എം കുര്യാക്കോസ്, ടി,മോഹൻദാസ്, എൻ കെ ഷൌക്കത്തലി, ബേബി മാസ്റ്റർ, എ പി അലി, പികെ മണി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *