വീട്ടുമട്ടുപ്പാവു കൃഷിയിൽ നിന്നും വിളവെടുത്ത തക്കാളികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന നൽകി

വീട്ടുമട്ടുപ്പാവു കൃഷിയിൽ നിന്നും വിളവെടുത്ത തക്കാളികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന നൽകി ചെമ്രക്കാട്ടൂർ ഗവ: എൽ. പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണതീർത്ഥ മാതൃകയായി .
ഹെഡ് മാസ്റ്റർ ഇ. മുഹമ്മദ്, സ്കൂൾ നൂൺമീൽ ഇൻ ചാർജ്ജ് ടി. ജസീല എന്നിവർ ഏറ്റുവാങ്ങി. മാസാന്ത പ്രത്യേക ഉച്ചഭക്ഷണ പരിപാടി , എല്ലാ ദിനവും പ്രഭാത ഭക്ഷണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *