എഴുതി തീർന്ന സമ്പാദ്യം; പെൻ ഡ്രോപ്പ് ബോക്സ്‌ സ്ഥാപിച്ച് എൻഎസ്എസ് വളണ്ടിയേഴ്‌സ്

എഴുതി തീർന്ന സമ്പാദ്യം എന്ന ഹാഷ് ടാഗോടുകൂടി ജിഎച്ച്എസ്എസ് അരീക്കോടിലെ എൻഎസ്എസ് വളണ്ടിയേഴ്സ് വീടുകളിലെയും സ്കൂളുകളിലെയും ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനായി പെൻ ഡ്രോപ്പ് ബോക്സ്‌ സ്ഥാപിച്ചു.(written off savings; NSS volunteers set up pen drop box)|pen drop box.ഉപയോഗിച്ച ശേഷം പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ഭൂമിയിൽ ഉണ്ടാക്കുന്ന വിപത്ത് തടയുന്നതിന് വേണ്ടിയാണ് ഈ ഒരു ബോക്സ് സ്കൂളിൽ സ്ഥാപിച്ചത്. എംപി ശരീഫ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *