കാസർകോട് പതിനാലുകാരൻ മുങ്ങി മരിച്ചു

drowned

കാസർകോട്: കാഞ്ഞങ്ങാട് പതിനാലുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. അരയി കാർത്തിക പുഴയിലാണ് അപകടം.

നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.drowned

Leave a Reply

Your email address will not be published. Required fields are marked *