ബ്രസീലിനെ പുച്ഛിക്കാനൊരുങ്ങി എമിലിയാനോ മാർട്ടിനസ്;…
ബ്യൂനസ് ഐറിസ്: ബദ്ധവൈരികളായ ബ്രസീലിനെ നിഷ്പ്രഭമാക്കിയതിന് പിന്നാലെ മൈതാനത്ത് നിന്നുള്ള അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ദൃശ്യങ്ങൾ പുറത്ത്. മത്സരം ബോറടിപ്പിച്ചെന്ന് കാണിക്കാനായി എമിലിയാനോ പന്തുമായി ബോക്സിൽ
Read more