ഇൻഡ്യ മുന്നണി അധികാരത്തിൽ വരാൻ പ്രാർത്ഥിക്കുന്നതായി ലത്തീൻ ആർച്ച് ബിഷപ്പ്

Latin Archbishop

ആലപ്പുഴ: ഇൻഡ്യ മുന്നണി അധികാരത്തിൽ വരാൻ പ്രാർത്ഥിക്കുന്നതായി ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. അത്ഭുതങ്ങൾ സംഭവിക്കട്ടെയെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ലത്തീൻ ആർച്ച് ബിഷപ്പിന്റെ ആശംസയും പ്രാർത്ഥനയും.Latin Archbishop

Leave a Reply

Your email address will not be published. Required fields are marked *