അരിക്കോട് പഞ്ചായത്ത് മാലിന്യം കൊണ്ട് ചീഞ്ഞ് നാറുന്നു
അരിക്കോട് പഞ്ചായത്ത് മാലിന്യം കൊണ്ട് ചീഞ്ഞ് നാറുന്നു എന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് K സാദിൽ പറഞ്ഞു. UDF ഭരണസമിതിയുടെ ഒത്താശയോട് കൂടിയാണ് അരിക്കോട് ടൗണിൽ മാലിന്യങ്ങൾ കൊണ്ട് തട്ടുന്നതന്ന് പ്രതിപക്ഷം ആരോപിച്ചു. കൂടാതെ സംഭവത്തിൽ പ്രതിഷേധിക്കാനും അരിക്കോടിനെ മാലിന്യ മുക്തമാക്കണമെന്നും ആവശ്യപെട്ടു.
ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ സാദിൽ, പഞ്ചായത്ത് മെമ്പർമാരായ K രതീഷ്, Ck അശ്റഫ്, CPIM അരീക്കോട് ലോക്കൽ സെക്കട്ടറി കണ്ടേങ്ങൾ അബ്ദാഹ്മാൻ, yp റഹ്മത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു