എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ;…

വള്ളിക്കുന്ന്: ദേശീയപാതയിൽ വാഹനപരിശോധനക്കിടെ രാസലഹരിയായ എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികനായ യുവാവിനെ ഹൈവേ പൊലീസ് പിടികൂടി. ചെറുകാവ് ഐക്കരപ്പടി സ്വദേശി കുന്നേക്കാട്ട് വീട്ടിൽ കെ. അരുണ്‍ ദാസാണ് പിടിയിലായത്.

Read more

ദിയ ഫാത്തിമയും ജീവൻ ഷിജിയും…

പെരിന്തൽമണ്ണ: ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ

Read more

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ…

പെരിന്തൽമണ്ണ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11.63 ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ്

Read more

കോ​ട്ട​പ്പു​ഴ ശു​ചീ​ക​രി​ച്ച് ടി.​കെ. കോ​ള​നി…

ടി.​കെ. കോ​ള​നി വ​നസം​ര​ക്ഷ​ണ സ​മി​തി കോ​ട്ട​പ്പു​ഴ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ചീ​ക​രി​ക്കു​ന്നു ​പൂ​ക്കോ​ട്ടും​പാ​ടം: ​വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ടി.കെ. കോളനി വനസംരക്ഷണ സമിതിയുടെ (വി.എസ്.എസ്) നേതൃത്വത്തിൽ കോട്ടപ്പുഴയുടെ വിവിധ

Read more

ഗ​ണി​ത​ശാ​സ്ത്ര​മേ​ള: നേ​ട്ട​ത്തി​ന്റെ ച​രി​ത്രം തു​ട​ർ​ന്ന്…

പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​രി​ഫ് മാ​സ്റ്റ​റും മ​ക്ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടി നേ​ട്ട​ത്തി​ന്റെ ച​രി​ത്രം തു​ട​ർ​ന്ന് അ​ധ്യാ​പ​ക​നും

Read more

മലപ്പുറത്തിന് സന്തോഷവാർത്ത! വേണാട് എക്സ്പ്രസ്…

നിലമ്പൂർ: ഏറെക്കാലമായി മലപ്പുറം ജില്ലയിലെ മലയോരവാസികൾ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിൻ സർവിസിന് ഒടുവിൽ പച്ചക്കൊടി വീശുന്നു. ഷൊർണൂർ-തിരുവനന്തപുരം റൂട്ടിലോടുന്ന വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള സാധ്യത പാലക്കാട്

Read more

മലയാളി നഴ്സ് ബംഗളൂരുവിൽ ബൈക്കപകടത്തിൽ…

ബംഗളുരു: ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി കണിയാരതൊടി വീട്ടിൽ ജിനന്‍റെ മകൻ സി. രഞ്ജിത്ത് (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ

Read more

40 വർഷത്തെ കാത്തിരിപ്പിന് വിരാമം;…

മഞ്ചേരി: 40 വർഷത്തെ കാത്തിരിപ്പിന് വിരാമമായി മഞ്ചേരി നഗരസഭ പരിധിയിലെ പയ്യനാട് എലമ്പ്രയിൽ ഗവ. എൽ.പി സ്കൂളിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 2025 നവംബർ

Read more

റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം: മലപ്പുറം…

ഫസലുദ്ദീൻ റിയാദ്: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. അങ്ങാടിപ്പുറം പരിയാപുരം സ്വദേശി വടക്കേക്കര ഫസലുദ്ദീൻ (52) ആണ് റിയാദ് നാഷണൽ ഗാർഡ്

Read more

ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്ന്…

പൊന്നാനി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായി ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടുവന്ന മൂന്ന് പേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി. വെളിയങ്കോട് പഴയകടവ് സ്വദേശി കറുപ്പംവീട്ടിൽ ഷാഫി (47),

Read more