16 വർഷങ്ങൾക്ക് ശേഷം ഇഫ്താർ സംഗമം നടത്തി SOHSS അരീക്കോട് പൂർവ്വ വിദ്യാർത്ഥികൾ.

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്രണ്ടറി സ്കൂളിലെ 2006-2007 എസ്എസ്എൽസി ബാച്ച് ഇഫ്താർ സംഗമം നടത്തി. 16 വർഷങ്ങൾക്ക് ശേഷമാണ് ഇഫ്താർ സംഗമം നടത്തുന്നത്. കീഴുപറമ്പ് മുറിഞ്ഞമാട് വെച്ച് നടത്തിയ സംഗമത്തിൽ ഡോക്ടറേറ്റിൽ MD നേടിയ ഫവാസ് km നെയും LLB നേടിയ അബു നിസിലിനെ ആദരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *