സിനിമയിലെ ലഹരി ഉപയോഗം: എന്റെ കൈയിൽ അത്തരമൊരു പട്ടികയില്ല; ബാബുരാജിനെ തള്ളി ഇടവേള ബാബു

ഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക താരസംഘടനയായ അമ്മയുടെ പക്കലുണ്ടെന്നുളള നടൻ ബാബുരാജിന്റെ വാക്കുകളെ തള്ളി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ പക്കൽ ആരുടേയും പട്ടികയില്ലെന്നും നിർമാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

‘എന്റെ കൈയിൽ അത്തരമൊരു പട്ടികയില്ല. നിർമാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇക്കാര്യം അമ്മയിലും ചർച്ചയായിട്ടില്ല. പക്ഷെ സിനിമയിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ് – ഇടവേള ബാബു പറഞ്ഞു.

One thought on “സിനിമയിലെ ലഹരി ഉപയോഗം: എന്റെ കൈയിൽ അത്തരമൊരു പട്ടികയില്ല; ബാബുരാജിനെ തള്ളി ഇടവേള ബാബു

Leave a Reply

Your email address will not be published. Required fields are marked *