തൃശൂരില്‍ ഗ്രാമീണറോഡുകളുടെ നവീകരണത്തിനായി 6 കോടി 17 ലക്ഷം അനുവദിച്ചതായി പി .ബാലചന്ദ്രൻ എംഎൽഎ

MLA

തൃശൂര്‍: തൃശൂർ കോർപറേഷനിലെ ഗ്രാമീണറോഡുകളുടെ നവീകരണത്തിനായി ആറുകോടി പതിനേഴു ലക്ഷം രൂപ അനുവദിച്ചതായി തൃശൂർ എംഎൽഎ പി. ബാലചന്ദ്രൻ അറിയിച്ചു . കേരളത്തിലെ ഗ്രാമീണ റോഡ് വികസനത്തില്‍ വൻകുതിപ്പ് നല്‍കിയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തൃശൂരിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി ആറുകോടി പതിനേഴു ലക്ഷം രൂപ സർക്കാർ അനുവദിച്ചത് .MLA

23 റോഡുകളുടെ നവീകരണമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് .ഇതോടു കൂടി തൃശൂർ കോർപറേഷനിലെ ആളുകളുടെ യാത്രാദുരിതത്തിന് അവസാനമാകും .

Leave a Reply

Your email address will not be published. Required fields are marked *