പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ജിദ്ദയ്ക്ക് പുതിയ നേതൃത്വം
ജിദ്ദv : പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ജിദ്ദയ്ക്ക് ഇനി പുതിയ നേതൃത്വം. 2025 പ്രവർത്തന വർഷത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു പതിറ്റാണ്ടിലേറെ ജിദ്ദയിൽ പ്രവർത്തിച്ചുവരുന്ന പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ, പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ആവിശ്യമായ പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങങ്ങളിലും, പ്രവാസ ലോകത്ത് വളർന്നുവരുന്ന കുരുന്നുകളുടെ കലാകായിക സാംസ്‌കാരിക രംഗങ്ങളിലെ കഴിവുകൾ മികവുറ്റതാക്കുന്നതിതിലും സജീവമാണ്.Jeddah
പുതിയ ഭാരവാഹികൾ
ബഷീർ കുപ്പിയാൻ (പ്രസിഡൻറ്) അനസ് അരിമ്പാശ്ശേരി (വൈസ് പ്രസിഡൻറ്) ഷിഹാബ് അലിയാർ (ജനറൽ സെക്രട്ടറി) മുഹമ്മദ് ഷാഫി ( ജോയിൻ സെക്രട്ടറി) ഹിജാസ് മുഹമ്മദ് കണേലി (ട്രഷറർ) സുബൈർ കൊറ്റാലിക്കുടി (രക്ഷാധികാരി) അൻസാദ് പുതുപ്പറമ്പിൽ (മീഡിയ & ആർട്‌സ് സെക്രട്ടറി) ഉബൈദ് കൂളിയാടൻ , തനസീം പുത്തൂക്കാടൻ, മാഹിൻഷാ പാലക്കൽ (വെൽഫെയർ & പബ്ലിക് റിലേഷൻ കൺവീനർമാർ) കൊച്ച് അഹമ്മദ് കരിമ്പനക്കൽ, അബ്ദുൽഖാദർ മുണ്ടപ്പള്ളി ,മക്കാർ കുഞ്ഞ് കണ്ണമ്പള്ളി, (അഡൈ്വസറി ബോർഡ് അംഗങ്ങൾ) ഷഹീർ അയ്മനക്കൂടി, ആസിഫ് കെ അയ്മനക്കുടി,ജമാൽ മീരാൻ (പ്രോഗ്രാം ഓർഗനൈസ് സിംഗ് കമ്മിറ്റി) തുടങ്ങിയവരാണ് പ്രധാന ഭാരവാഹികൾ. 20 അംഗ എക്‌സിക്യൂട്ടീവിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിദ്ദീഖ് ചേറ്റുകുടിയിൽ, ഫസ്ലിൻ അബ്ദുൽ ഖാദർ, അൻസാർ കാഞ്ഞിരത്തിങ്കൽ, സബീർ സ്രാമ്പിക്കൽ എന്നിവരാണ് മറ്റു ഭാരവാഹികൾ. സിമി അബ്ദുൽ ഖാദർ (ലേഡീസ് വിങ് ക്യാപ്റ്റൻ) ജാസ്മിൻ ഷാഫി, അമീന തൻസീം, ഫമിന ഹിജാസ്, ലുബ്ന അനസ്, ആശ ഷിഹാബ്, ഫാത്തിമ്മ അൻസാർ നിഖിത ഫസ്ലിൻ തുടങ്ങിയവരെ വനിതാ കൺവീനർമാരായും തെരഞ്ഞെടുത്തു.