‘ടീം ലീഡർക്ക് 78,750, കണ്ടന്റ് മാനേജർക്ക് 73,500’; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർധിപ്പിച്ചു. 12 അംഗ ടീമിന്റെ ശമ്പളം അഞ്ച് ശതമാനം വീതമാണ് വർധിപ്പിച്ചത്. ശമ്പളം പരിഷ്‌കരിച്ചതോടെ ടീം ലീഡറുടെ ശമ്പളം 75,000ൽ നിന്ന് 78,750 ആയി.

 

കണ്ടന്റ് മാനേജർ (പഴയത്: 70,000- പുതിയത്: 73,500)

 

സീനിയർ വെബ് അഡ്മിനിസ്‌ട്രേറ്റർ (പഴയത്: 65,000- പുതിയത്: 68,250)

 

സോഷ്യൽ മീഡിയ കോർഡിനേറ്റർ (പഴയത്: 65,000- പുതിയത്: 68,250)

 

കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ( പഴയത്: 65,000- പുതിയത്: 68,250)

 

ഡെലിവറി മാനേജർ ( പഴയത്:56,000- പുതിയത്: 58,800)

 

റിസർച്ച് ഫെലോ ( പഴയത്: 53,000- പുതിയത്: 55,650)

 

കണ്ടന്റ് ഡെവലപ്പർ ( പഴയത്: 53,000- പുതിയത്: 55,650)

 

കണ്ടന്റ് അഗ്രഗേറ്റർ ( പഴയത്: 53,000- പുതിയത്: 55,650)

 

ഡാറ്റാ റിപ്പോസിറ്ററി മാനേജർ ( പഴയത്: 45,000- പുതിയത്: 47,250)

 

കമ്പ്യൂട്ടർ അസിസ്റ്റന്റ് ( പഴയത്: 22,290- പുതിയത്: 23,405)

Leave a Reply

Your email address will not be published. Required fields are marked *