പാലക്കാട് നാട്ടുകല്ലിൽ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് കാർ; ദൃശ്യങ്ങൾ പുറത്ത്

Car

പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് കാർ. കോഴിക്കോട് – പാലക്കാട് പാതയിലെ നാട്ടുകൽ 55-ാം മൈലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.Car

നാട്ടുകൽ കരിങ്കാളികാവ് സ്വദേശികളായ അമൽ, രാഹുൽ എന്നിവരെ ഇടിച്ച ശേഷം നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *