നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി:‌ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.

 

ഏറെ കാലമായ ആരോഗ്യപ്രശ്നങ്ങളുമായി കഴിയുകയായിരുന്ന ശ്രീനിവാസൻ പല പൊതുവേദികളിലും എത്തിയിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *