അരീക്കോട് സബ്ജില്ലാ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂർക്കനാട് ചാമ്പ്യന്മാരായി

അരീക്കോട് : അരീക്കോട് സബ്ജില്ലാ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.(Moorkanad became the champions in Areekode Subdistrict School Football Championship)|School Football Championship.എതിരില്ലാത്ത ഒരു ഗോളിന് കീഴുപറമ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് മൂർക്കനാടിന്റെ വിജയം. സബ് ജില്ലയിൽ ഓറിയൻറൽ സ്കൂൾ, ഗവൺമെൻറ് സ്കൂൾ അരീക്കോട്, ഇളയൂർ സ്കൂൾ, പൂക്കളത്തൂർ സ്കൂൾ ടീമുകൾ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *