നബി ദിനം; ഘോഷയാത്ര നടത്തി എടശ്ശേരിക്കടവ് ഹിമായത്തുൽ ഇസ്ലാം മദ്രസ.

എടശ്ശേരിക്കടവ് ഹിമായത്തുൽ ഇസ്ലാം മദ്രസ നബി ദിനാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു.(Day of the Prophet; Edasserikadav Himayatul Islam Madrasa held a procession.)|Day of the Prophet.പള്ളി മദ്രസ കമ്മിറ്റി പ്രസിഡന്റ്‌ ഇ എം അഹമ്മദ്‌ കുട്ടി മൗലവി പതാക ഉയർത്തി. സെക്രട്ടറി ചെറിയാപ്പു ഹാജി, ട്രഷറർ കെ ഇ മുഹമ്മദലി മദ്രസ സദർ ഉസ്താദ് അബ്ദുൽ അസീസ് മൗലവി, മുഹമ്മദ്‌ ഉസ്താദ് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *