നബി ദിനത്തിൽ വ്യത്യസ്ഥ പരിപാടികൾ നടത്തി റൗളത്തിൽ ഉലൂം സെക്കണ്ടറി മദ്റസ.

നബിദിന പരിപാടികൾ നടത്തി കീഴ്പറമ്പ് കിണറ്റിൻ കണ്ടി റൗളത്തിൽ ഉലൂം സെക്കണ്ടറി മദ്റസ.(Uloom Secondary Madrasah in Rawalt organized different programs on Nabi Day.)| programs on Nabi Day.എം.സി. ചേക്കുട്ടി പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. ദഫ്, സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ നടന്ന നബിദിന ഘോഷയാത്രക്ക് , ശഹീർ ദാരിമി, വൈ.പി. അബൂബക്കർ മാസ്റ്റർ, എം സി. ചേക്കുട്ടി, അബൂ സാലിഹ് മൗലവി, റഷീദ് അഹ്സതി, മുഹമ്മദ് ഷാഫി ഫൈസി, വൈ.പി. ഹബീബ്, എം.സി. മുനീർ, അഷ്റഫ് എടശരീചോല ഷമിർ തുടങ്ങിവർ നേതൃത്വം നൽകി. സമാപനം കുറിച്ചു കൊണ്ട് നടന്ന മദ്റസാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ശഹീർ ദാരിമി വളമംഗലം ഉൽഘാടനം ചെയ്തു. വൈ.പി. അബൂബക്കർ മാസ്റ്റർ, എം.സി ചേക്കുട്ടി, വൈ.പി.അബൂബക്കർ മൗലവി, അബ്ദുൽ റഹിമാൻ ദാരിമി, റഷീദ് അഹ്സനി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *