മില്ലെറ്റ് ഹണ്ട്മായി ടീം മൈത്ര.
ഇന്റർനാഷണൽ ഇയർ ഓഫ് മില്ലെറ്റസ് ന്റെ ഭാഗമായി സ്ക്കൂൾ സയൻസ് ക്ലബ്ബ് അംഗങ്ങൾ അരീക്കോട് K.M കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, സന്ദർശിച്ചു. പത്ത് തരം മില്ലെറ്റുകളെ പരിചയപ്പെടുകയും പേൾ മില്ലറ്റ് , റാഗി, പനിവരഗ് എന്നിവയുടെ കൃഷിസ്ഥലം കാണുകയും ചെയ്തു.. ഓല മേഞ്ഞ്, കളിമണ്ണുകൊണ്ട് തയ്യാറാക്കിയ ക്ലൈമറ്റ്
കഫെ കുട്ടികൾക്ക് വേറിട്ട അനുഭവമായി.
കോളേജ് പ്രിൻസിപ്പാൾ ശുഭ മാഡം, ഷാഫി സർ, (പരിസ്ഥിതി പ്രവർത്തകൻ, പക്ഷി നിരീക്ഷകൻ) സ്ക്കൂൾ ശാസ്ത്ര ക്ലബ്ബ് കൺവീനർമാരായ അബ്ദുൾ നിസാർ സർ, പ്രബി ടീച്ചർ, അനഭ ടീച്ചർ, സ്വപ്ന ടീച്ചർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി