ബഹുസ്വര ഇന്ത്യക്കായ് ദുർഭരണങ്ങൾക്കതിരെ പ്രചരണ ഫണ്ട് സമാഹരണം നടത്തി എസ് ടി യു എടവണ്ണ കമ്മറ്റി.
ബഹുസ്വര ഇന്ത്യക്കായ് ദുർഭരണങ്ങൾക്കതിരെ സമര സന്ദേശ യാത്രയുടെ വിജയത്തിനായി എസ് ടി യു എടവണ്ണ കമ്മറ്റി.
ഒക്ടോഭർ 21ാം തിയ്യതി കാസർക്കോട്ട് നിന്നും ആരംഭിച്ച് 26ാം തിയ്യതി ഏറനാട്ടിൽ നൽകുന്ന ഉജ്വല സ്വീകരണത്തിന് ശേഷം നവംമ്പർ രണ്ടാം തിയ്യതി സക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കുന്ന സമര സന്ദേശ യാത്രയുടെ വിജയത്തിനായി പ്രചരണ ഫണ്ട് സമാഹരണ പ്രവർത്തനത്തിന് P K A കരീമിൽ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് എസ് ടി യു മണ്ഡലം പ്രസിഡന്റ് EP മുജീബ് ഏറ്റുവാങ്ങി . ചടങ്ങിൽ ഏറനാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി VA നാസർ, മണ്ഡലം എസ് ടി യു ജനറൽ സെക്രട്ടറി മുഷൈർ അരിക്കോട്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബഷീർ എടവണ്ണ, പി പി അബൂബക്കർ മാനു . എന്നിവർ പങ്കടുത്തു.