ഷഫീഫ് ചികിത്സ സഹായ ഫണ്ടിലേക്ക് മദീന ഒ.ഐ.സി.സി ഫണ്ട് കൈമാറി.
ഇരു വൃക്കകളും നഷ്ടപെട്ട ചെറുവാടി വേക്കാട്ട് ഷഫീഫിന്റെ ചികിത്സ സഹായ ഫണ്ടിലേക്ക് മദീന ഒ.ഐ.സി.സി. സ്വരൂപിച്ച ഫണ്ട് മദീന OICC മെമ്പറും ചെറുവാടി വാർഡ് മെമ്പറുമായ മജീദ് രിഹ്ല ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറി