പാലസ്തീൻ ജനതക്ക് ഐക്യദാർഡ്യ സദസ്സ് ഒരുക്കി ബേസ് ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

ബേസ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപിക വിദ്യാർത്ഥിനികൾ നിലമ്പൂരിൽ വെച്ച് നടന്ന വൺ ഡെ വർക്ക്ഷോപ്പിൽ
പാലസ്തീൻ ജനതക്ക് ഐക്യദാർഡ്യ സദസ്സ് ഒരുക്കി. ബേസ് മാനേജിംഗ് ഡയറക്ടർ സജീർ മുണ്ടേങ്ങര ഐക്യദാർഡ്യ സദസ്സ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. ജിഷ ടീച്ചർ, ജംഷിദ് മാസ്റ്റർ, ലക്ഷ്മി ടീച്ചർ, മേഘ ,സോന എന്നിവർ സംസാരിച്ചു.

പാലസ്തീൻ ജനത അനുഭവിക്കുന്ന വേദനയിൽ മനുഷ്യത്വമുള്ള ഏവരും പങ്കാളികളാവണമെന്ന് സജീർ മാസ്റ്റർ മുണ്ടേങ്ങര പറഞ്ഞു

ബോധവൽക്കരണ നാടകങ്ങൾ, ഫ്ലാഷ് മോബ്, മൈം നാടൻ പാട്ടുകൾ തുടങ്ങി വിത്യസ്ഥമായ കലാരൂപങ്ങളും ക്യമ്പിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *