കുരുന്നുകൾക്കായി ആയോധന കല സംഘടിപ്പിച്ചു

കുനിയിൽ : അൽ അൻവാർ സ്കൂളിൽ നഴ്സറി കുട്ടികൾക്കായി ആയോധനകല പരിശീലനം നടന്നു. Organized martial arts for children

ഇന്റർനാഷണൽ ട്രയിനർ ഷിഹാൻ സിദ്ദിഖ് അലി ഉദ്ഘാടനം ചെയ്തു. പി ടി.എ. പ്രസിഡണ്ട് ഗഫൂർ കുറുമാടൻ അധ്യക്ഷനായിരുന്നു. സ്കൂൾ സെക്രട്ടറി കെ.എൻ മുഹമ്മദലി മാസ്റ്റർ, എം.ടി.എ പ്രസിഡണ്ട് റഹീല, കെ.ചന്ദ്രദാസ്, കെ.കെ. മുസ്തഫ, അൻസാർ ഖാലിദ്, ശരണ്യ, ഹർഷാന എന്നിവർ സംസാരിച്ചു
ഷഹനാസ് ബീഗം സ്വാഗതവും സഫീറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *