അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; കിഴുപറമ്പ് പഞ്ചായത്തിന് ഓവറോൾ മൂന്നാം സ്ഥാനം

കിഴുപറമ്പ് : അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം, കിഴുപറമ്പ് പഞ്ചായത്തിന് ഓവറോൾ മൂന്നാം സ്ഥാനം. (Areekode Block Panchayat Kerala Festival; Overall 3rd place for Kizhuparamp panchayat)

ഒക്ടോബർ 1 മുതൽ 15 വരെ വിവിധ പഞ്ചായത്തുകളിലായ് സംഘടിപ്പിച്ച അരീക്കോട് ബ്ലോക്ക് കേരളോത്സവത്തിൽ 8 ഗ്രാമ പഞ്ചായത്തുകൾ തമ്മിൽ നടന്ന വാശിയേറിയ വിവിധ ഇനം മത്സരങ്ങളിൽ 171 പോയന്റ് നേടി കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബ്ലോക്ക് പ്രസിഡന്റ് റുക്കിയ ഷംസു വിജയി കൾക്കുള്ള ഓവറോൾ ട്രോഫി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *