ആര്യക്ക് GVHSS കിഴുപറമ്പിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
വിടപറഞ്ഞ +2 വിദ്യർത്ഥി ആര്യക്ക് GVHSS കിഴുപറമ്പിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സ്ക്കൂൾ പ്രിൻസിപ്പൽ പ്രിയംവദ ടീച്ചർ, കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥിയ വിപി, PTA പ്രസിഡൻറ് ജുമൈല വൈസ് പ്രസിഡൻ്റ അഫ്സൽ ബാബു, PTA SMC MM മുഹമ്മദും മറ്റു കമ്മിറ്റി ഭാരവാഹികൾ അധ്യാപകർ, സഹപാടികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. (GVHSS Kishuparam’s condolences)