കുനിയിൽ തൻസീൽ ഖുർആൻ എക്സ്പോ പികെ ബഷീർ MLA സന്ദർശിച്ചു
കുനിയിൽ അൻവാർ നഗർ M G M ശാഖ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച തൻസീൽ ഖുർആൻ എക്സ്പോ എറെ ശ്രദ്ധേയമായി. 40 പതോളം സ്റ്റാളുകളിൽ ഖുർആനുമായി ബന്ധപ്പെട്ട കാര്യങ്ങൾ MGM വളണ്ടിയർമാർ വിശദീകരിച്ച് തരുന്നുണ്ട്. ജനബാഹുല്യം കൊണ്ട് എറെ ജനശ്രദ്ധയാകർഷിച്ച എക്സ്പോ എറാനാട് MLA പികെ ബഷീർ സാഹിബ് സന്ദർശിച്ചു