അനുമോദന സദസ്സ് സംഘടിപ്പിച്ചു

A felicitation session was organized.

ബുധനാഴ്ച കിഴുപറമ്പ് മദ്റസ്സ കോപ്ലക്സിൽ സംഘടിപ്പിച്ച KNM പൊതു പരീക്ഷയിൽ ഫൂൾ A + നേടി തിളക്ക മാർന്ന വിജയം നേടിയ വിവിധ മദ്റസ്സ കളിലെ 64 വിദ്യാത്ഥികൾക്ക് കുനിയിൽ അൻവാർ മദ്റസ്സയിൽ വെച്ച് കിഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി.എ.റഹ്മാൻ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോപ്ലക്സ് പ്രസിഡൻറ് ടി. മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായി. വി.പി.ശിഹാബുദ്ധിൻ അൻവാരി, KNM മണ്ഡ ലം സെക്രട്ടറി മുഹമ്മദ് അൻവാരി, സാബിറ( MGM മണ്ഡലം സെക്രട്ടറി ), അലി കരുവാടൻ, അബ്ദുൽ ഹമീദ് മാസ്റ്റർ, ത്വാഹ കെ.പി ( ISM ), നജീബ് റംസാൻ ( MSM ) എന്നിവർ പ്രസംഗിച്ചു. കോപ്ലക്സ് സെക്രട്ടറി കെ. അബ്ദുസ്സലാം മൗലവി സ്വഗതവും ജോ: സെക്രട്ടറി M മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.

A felicitation session was organized.

Leave a Reply

Your email address will not be published. Required fields are marked *