പ്രയാണം പോസ്റ്റ് കോൺഫറൻസ് സംഘടിപ്പിച്ചു

എടവണ്ണ : കരിപ്പൂരിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിനു ശേഷം സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും പ്രയാണം പോസ്റ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. എടവണ്ണ മണ്ഡലം പ്രയാണം കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം എ.അബ്ദുൽ അസീസ് മദനി, വി.സി സക്കീർ ഹുസൈൻ, എം.പി.അബ്ദുൽ കരീം സുല്ലമി, സമീർ സ്വലാഹി,
പി.കെ. ജാഫറലി, അൻസാർ ഒതായി, അമീനുല്ല സുല്ലമി, അബ്ദുൽകരീം കാട്ടുമുണ്ട തുടങ്ങിയവർ പ്രസംഗിച്ചു.