വൈദ്യുതി വില വർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

വൈദ്യുതി ചാർജ് വർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് വെൽഫയർ പാർട്ടി കിഴുപറമ്പ പഞ്ചായത്ത് കമ്മിറ്റി. (A protest was organized against the increase in electricity prices.)

 

ഇന്നലെ (11/11/23) ശനി വൈകീട്ട് 6.30 ന് കുനിയിൽ ന്യൂ ബസാറിൽ വെച്ച് നടന്നു. വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് എം റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. പ്രതിഷേധ പ്രകടനത്തിന് മുൻ മണ്ഡലം പ്രസിഡന്റ് കെ കെ റഷീദ്, പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി അഹമ്മദ് കുട്ടി, അസി: സെക്രട്ടറി അശ്‌റഫ് കോളക്കോടൻ, കെ വി റഫീഖ് ബാബു, കെ ടി മുഹമ്മദ്‌ മാസ്റ്റർ,തുടങ്ങിയവർ നേതൃത്വം നൽകി.

 

 

A protest was organized against the increase in electricity prices.
A protest was organized against the increase in electricity prices.

Leave a Reply

Your email address will not be published. Required fields are marked *