തിരുവനന്തപുരം പേട്ടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

പേട്ട: തിരുവനന്തപുരം പേട്ടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. തൈക്കാട് മോഡൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുൻ പ്രതാപാണ് മരിച്ചത്. വീട്ടിൽ വെള്ളത്തിന്റെ മോട്ടോർ ഇടുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *