സ്വർണ്ണ തിളക്കത്തിൽ നാടിന് അഭിമാനമായി അമീന ദിയ.

എറണാകുളത്തു വെച്ച് നടന്ന കേരള സംസ്ഥാന ആദ്യ ഖസാക് ഖുറേസ് മത്സരത്തിൽ സീനിയർ കാറ്റഗറിയിൽ എറണാകുളം മണിമലക്കുന്നു ജി സി എം കോളേജിലെ ജെണലിസം രണ്ടാം വർഷ വിദ്യാർത്ഥിനിയായ അമീന ദിയ സ്വർണ്ണ മെഡൽ നേടി.(Amina Diya made the country proud in golden glow.)|golden glow.ഓഗസ്റ്റിൽ ആലപ്പുഴ വെച്ച് നടന്ന കേരള സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ അമീന ദിയ കീഴുപറമ്പ് സ്വദേശി അബ്ദുൽ മജീദ് പുളിക്കലിന്റെയും നജ്ല പുളിക്കലിന്റെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *